Mohanlal questions Hima and Sabu clash in Bigboss
കഴിഞ്ഞ കുറച്ച് നാളുകളായി ഹിമയും സാബുവു തമ്മിൽ പ്രശ്നങ്ങളായിരുന്നു. സാബുവിനോടുളള ഇഷ്ടം പ്രകടിപ്പിച്ചതിനു ശേഷമാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സാബുവുമായുള്ള പ്രശ്നത്തിൽ തന്നെ ബിഗ്ബോസ് അംഗങ്ങൾ തെറ്റിരിച്ചിരിക്കുകായണെന്നും ഹിമ പറഞ്ഞത്.
#BigBossMalayalam